ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44317 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- മഴ --> | color= <!-- color - 4--> }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
<poem>

മഴ മഴ മഴ മഴ വന്നു മലയുടെ മുകളിൽ മഴ വന്നു കാടിനുള്ളിൽ മഴ പെയ്തു തവളകൾ ആർത്തു വിളിക്കുന്നു മാനുകൾ തുള്ളിച്ചാടുന്നു മീനുകൾ നീന്തി കളിക്കുന്നു എങ്ങും നിറയും മഴ മേളം

<poem>

{{BoxBottom1

പേര്= അഭിനവ് എസ്.ഡി. ക്ലാസ്സ്= പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സ്കൂൾ കോഡ്= 44317 ഉപജില്ല= ജില്ല= തിരുവനന്തപുരം തരം=