ഗവ. എൽ. പി. എസ്. കോട്ടപ്പുറം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയത്തിന്റെ പേര് glps കോട്ടപ്പുറം എന്നാണ്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. 7 അദ്ധ്യാപകരും 3 അനദ്ധ്യാപകരും ഇവിടെ ഉണ്ട്.