ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 9 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഗവ എൽ പി എസ് കാഞ്ചിനട/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി എന്ന താൾ [[ഗവ. എൽ. പി. എസ്. കാഞ്ചിനട/അക്ഷരവൃക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധശേഷി

രോഗം വന്നിട്ടു ചികിൽസിക്കുന്നതിലല്ല രോഗം വരാതെ നോക്കുന്നതിലാണ് നാം ശ്രദ്ധ വയ്ക്കേണ്ടത്. രോഗങ്ങൾ പെട്ടെന്ന് പിടിപെടാതിരിക്കാൻ ശരീരത്തിൽ രോഗപ്രതിരോധശേഷി ആവശ്യമാണ്. അതിനായി നാം ഭക്ഷണത്തിൽ ഇലക്കറികളും, മാംസവും ,പാലും , പഴവർഗ്ഗങ്ങളുമെല്ലാം ഉൾപ്പെടുത്തണം. ഇലക്കറികൾ ധാരാളം കഴിക്കുന്നതിലൂടെ രക്തത്തിൽ ഇരുമ്പ് എന്ന ധാധുവിന്റെ അളവ് കൂടുകയും ശരീരത്തിന്റെ വിളർച്ച എന്ന രോഗത്തെ അകറ്റുകയും ചെയ്യും. ഒരേ രീതിയിലുള്ള ഭക്ഷണം കഴിക്കാതെ വ്യത്യസ്തരീതിയിലും രുചിയിലുമുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം .എന്നാൽ മാത്രമേ ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ വേണ്ട വിധത്തിൽ ലഭിക്കുകയുള്ളൂ. ധാരാളം വെള്ളം കുടിക്കണം , ശൂചിത്വശീലങ്ങൾ പാലിക്കണം. "നല്ല ആരോഗ്യത്തോടെ നല്ല നാളേയ്ക്കു വേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാം."

ശ്രീലക്ഷ്മി .എസ്സ്
3A ഗവ എൽ പി എസ് കാഞ്ചിനട
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - ലേഖനം