ഗവ. എൽ. പി. എസ്. എച്ച്. എം. ടി. കോളനി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാഘോഷത്തോടെ ഈ വർഷത്തെ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പൂന്തോട്ട നിർമാണം അവയുടെ പരിപാലനം , വൃക്ഷ തൈ വിതരണം, നടൽ എന്നിവയും നടന്നു വരുന്നു. കുട്ടികൾ വിശേഷ ദിവസങ്ങളിൽ സ്കൂളിൽ ചെടികൾ നടുന്നു.