ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം/പ്രകൃതിയുടെ മഹിമ

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ മഹിമ


പ്രകൃതി ഒരു മായാജാലമാണ്.പ്രകൃതിയിൽ ഉണ്ടാകുന്ന വൃക്ഷങ്ങളിൽ നിന്ന് ലഭിക്കുന്ന കായ്‌കനികൾ നമുക്ക് വളരെയേറെ ഉപഗോയപ്പെടുന്നതാണ്.മരങ്ങൾ നമുക്ക് പ്രകൃതി തരുന്ന സമ്മാനങ്ങളാണ്.എന്നാൽ നമ്മൾ പ്രകൃതിക്ക് ദോഷകരമായ കാര്യങ്ങളാണ് ചെയുന്നത്.പ്രകൃതിയിൽ ഉണ്ടാകുന്ന മരങ്ങൾ നമുക്ക് ശുദ്ധവായു തരുന്നു,അതുകൊണ്ട്‌ നമ്മൾ ആരും പ്രകൃതിയെ നശിപ്പിക്കരുത്.STAY HOME STAY SAFE

ആർച്ച എസ്
2 A ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം