ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ കോവിഡ് 19 മാർഗനിർദേശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 മാർഗനിർദേശങ്ങൾ

  • സാമൂഹിക അകലം പാലിക്കുക.
  • കൈകൾ വൃത്തിയായി സൂക്ഷിക്കുക.
  • മാസ്ക് ധരിക്കുക.
  • കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക.
  • വൃത്തിയാക്കാത്ത കൈകൾ കൊണ്ട് മൂക്ക്, കണ്ണ് ,വായ് എന്നിവിടങ്ങളിൽ തൊടാതിരിക്കുക.
  • പനിയോ ചുമയോ ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പോകുക.
  • ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുക.
  • സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക

വൈഷ്ണവി ബി.വി
2 A ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം