"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ഒന്നായ് മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ഒന്നായ് മുന്നേറാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

17:11, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നായ് മുന്നേറാം

രോഗം വരാതിരിക്കാനായ്
നമ്മൾക്കൊന്നായ് മുന്നേറാം
ശുചിത്വമുള്ളവരാകേണം
ദിനവും പല്ലുകൾ തേക്കേണം
നഖങ്ങളൊക്കെ മുറിക്കേണം
കുളിച്ചു ശുദ്ധി വരുത്തേണം
പരിസരമൊക്കെ ശുചിയാക്കേണം
ശുചിത്വമുള്ളവരായെന്നാൽ
നമ്മൾക്കൊന്നായ് മുന്നേറാം


 

ശിവഗംഗ വി എസ്
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത