ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/മഴക്കഥ

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്/അക്ഷരവൃക്ഷം/മഴക്കഥ എന്ന താൾ ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/മഴക്കഥ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴക്കഥ

ഞാൻ മഴ.. എനിക്ക് പറയാനായി നിറമില്ല. ഞാൻ വാടി നിൽക്കുന്ന ചെടികൾക്ക് ജലം നൽകുന്നു. അതുമാത്രമല്ല, പുഴയിലും കിണറിലും തോട്ടിലുമൊക്കെ ഞാൻ ജലം നിറയ്ക്കുന്നു. ഞാൻ വരുമ്പോൾ കുട്ടികൾക്ക് സന്തോഷമാകും. ഞാൻ വരുമ്പോൾ പക്ഷികൾ കൂട്ടിലേക്ക് മടങ്ങും. ചെടികൾ ആടിയുലയും. പുതിയ ചെടികൾ മുളച്ചീടും. എല്ലാവർക്കും എന്നെ ഇഷ്ടമാണ്.

ദേവിക
3 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കഥ