"ഗവ. എൽ.പി.എസ്. കുഴിവിള/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 26: വരി 26:
| ഉപജില്ല=നെടുമങ്ങാട്  
| ഉപജില്ല=നെടുമങ്ങാട്  
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= <!-- കവിത -->
| തരം=കവിത <!-- കവിത -->
| color= <!-- color - 4 -->
| color= 4 <!-- color - 4 -->
}}
}}
{{verified|name=Shefeek100|തരം=കവിത}}

20:46, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

തുരത്താം തുരത്താം മഹാമാരിയെ
ഒന്നിച്ചുനിന്നു കൈ കോർത്തിടാം
ഭൂമിയും ലോകവും ഞെട്ടുന്ന വേളയിൽ
ഒന്നിച്ചുനിന്നു പോരാടിടാം
പഠനം നിലപ്പിച്ചു ജോലി തെറിപ്പിച്ചു
കോവിഡ്19 വൈറസുകൾ
നിശ്ചലമാകുന്നു സ്കൂളങ്കണങ്ങളും
കുഞ്ഞു പൈതങ്ങൾ തൻ വിങ്ങലായി
മാസ്കുധരിക്കണം കൈ കഴുകീടണം
തിരക്കുള്ളിടങ്ങൾ ഒഴിവാക്കണം
ഒന്നിച്ചു നിന്ന് തുരത്താം നമുക്കീ
കൊറോണ എന്ന മഹാമാരിയെ

ഭാഗ്യനാഥ്‌ എസ്
ക്ലാസ്സ് 3, ഗവ. എൽ.പി.എസ്. കുഴിവിള
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത