ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/കോറോണയും മനുഷ്യ ജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • [[ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/കോറോണയും മനുഷ്യ ജീവിതവും/ കോറോണയും മനുഷ്യ ജീവിതവും
|കോറോണയും മനുഷ്യ ജീവിതവും 
]]
കോറോണയും മനുഷ്യ ജീവിതവും

ചൈനയിലെ വുഹാൻ പട്ടണത്തിൽ കൊറോണ വൈറസ് പരത്തുന്നകോവിഡ് -19 ഉണ്ടായി .ഈ രോഗം ഇപ്പോൾ ഒട്ടു മിക്ക രാജ്യങ്ങളിലും വ്യാപിച്ചു.രോഗികളെ ചികിൽസിച്ചു ഡോക്ടർമാർക്കും നഴ്‌സുമാർക്കും വരെ ഈ രോഗം പകരുകയും ധാരാളം ആളുകൾ മരിക്കുകയും ചെയ്തു.ഈ രോഗത്തിന്റെ വ്യാപന തീവ്രത കണക്കിലെടുത്തു നാമെല്ലാവരും ഇതിനെ പ്രതിരോധിക്കാൻ തയ്യാറാവണം.കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ നാമെല്ലാവരും തയ്യാറാകേണ്ടതാണ്.ലോകത്തിനു തന്നെ ഭീഷണിയായി തീർന്ന ഈ മഹാ വിപത്തിനെ എല്ലാവര്ക്കും ഒറ്റകെട്ടായി വീട്ടിലിരുന്നും കൈകൾ വൃത്തിയായി കഴുകിയും ,സാമൂഹ്യ അകലം പാലിച്ചും,മാസ്കുകൾ ധരിച്ചും ചെറുത്തു തോല്പിക്കാം.

അബ്‌ദുൽറാസിഖ്‌
3 B ഗവണ്മെന്റ് എൽ പി എസ്സ് അരുവിക്കര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം