ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/കോറോണയും മനുഷ്യ ജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ വൈറസ് {{Box Top 1 |തലക്കെട്ട് = കൊറോണ വൈറസ് |Colour= 1 -

ഞാനാണ് കൊറോണ വൈറസ്.ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് എന്റെ ജനനം. നിരവധി ആളുകളെ ഇതിനോടകം ഞാൻ കൊന്നു കഴിഞ്ഞു.ഇനിയും നിരവധി മനുഷ്യരെ എനിക്ക് കൊല്ലാൻ കഴിയും. പാവപെട്ടവനെന്നോ പണക്കാരനെന്നോ മുതിർന്നവർ എന്നോ കുഞ്ഞുങ്ങളെന്നോ ഞാൻ നോക്കാറില്ല. ലോകത്തിലെ മിക്ക ഞാൻ വ്യാപിച്ചു കഴിഞ്ഞു.ഇന്ത്യയിൽ കുറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നു ."സോപ്പ് പത " എനിക്ക് വളരെ പേടിയാണ് .എന്നെ എല്ലാവരും "കാലൻ " എന്നാണ് വിളിക്കുന്നത്.വേണ്ടത്ര മുൻകരുതൽ എടുത്താൽ നിങ്ങൾക്കും എന്നിൽ നിന്ന് രക്ഷപെടാം.

        "പേടി വേണ്ട ജാഗ്രത മതി " എന്ന് സ്വന്തം കൊറോണ വൈറസ് .     

{{Box Bottom 1 |Name= AALIYA S |Class=3 C |പദ്ധതി=അക്ഷര വൃക്ഷം |Year=2020 |School=ഗവ:എൽ.പി.എസ്.അരുവിക്കര,നെടുമങ്ങാട്,തിരുവന്തപുരം |School Code=42502 |Edu:dist=നെടുമങ്ങാട് |Dist=തിരുവന്തപുരം |Type= ലേഖനം |Colour=1