ഗവ. എച്ച് എസ് റിപ്പൺ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക്ക് സൗകര്യങ്ങൾ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തി വരുന്ന ഹൈടെക്ക് വിദ്യാലയം എന്ന ആശയം കുട്ടികൾക്ക് അറിവിന്റെ പുതിയ വലിയ ലോകം തന്നെ തുറന്നു കൊടുത്തു .

ടെക്നോളജി രംഗത്ത് വിദ്യാർത്ഥികളെ കൂടുതൽ മികവുള്ളവരാക്കാൻ ഈ പദ്ധതി നല്ല രീതിയിൽ സഹായിക്കും.

ചിത്രശാല