"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

21:31, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

എന്തെ തിരിക്കുന്നു
പിന്തിരിഞ്ഞോടുന്നു
യുദ്ധതന്ത്രത്തിൽ നിന്റെ പക്ഷക്കാർ
പരാജയപ്പെടുന്നുവോ?
തേരും കുതിരയും കാലാൾപ്പടകളും
ആകാശമൊക്കെ വിമാനവും
സ്വർണ നാണ്യങ്ങൾ എറിഞ്ഞു നീ
നേടിയ വർണങ്ങൾ വിതറും സുവർണ
കിരീടവും ഒക്കെയും വാരി എറിഞ്ഞു നീ
എങ്ങോട്ട് നഗ്നനായി ഓടുന്നതിന്നെൻ്റെ സോദരാ
എങ്ങോട്ട് പോകാൻ അപായത്തുരുത്തുകൾ
എല്ലാം ഇടിച്ച് നിരപ്പാക്കിയില്ലയോ
ഓടുന്ന പാതയിൽ എല്ലാം നീ തന്നെ
കാരമുള്ളിട്ട് കനപ്പിച്ചതല്ലയോ
തെറ്റ് തിരുത്തി തിരിച്ച് വരിക
പെറ്റമ്മയെ പോൽ പ്രകൃതിയെ കാണുക
കണ്ണുനീർ കൊണ്ട് കടങ്ങൾ വീട്ടുക
മണ്ണിനെ പ്രാണേശ്വരിയാക്കി മാറ്റുക

മുഹമ്മദ് സിനാൻ പി കെ
5 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത