ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/മൃത്യുവിന്റെ ധ്വനി

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എച്ച് എസ് നെല്ലറച്ചാൽ/അക്ഷരവൃക്ഷം/മൃത്യുവിന്റെ ധ്വനി എന്ന താൾ ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/മൃത്യുവിന്റെ ധ്വനി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൃത്യുവിന്റെ ധ്വനി

ഒത്തിരി ഒത്തിരി നോവുകൾ
തന്നെന്നെ ദുഃഖ കടലിൽ
ആഴ്ത്തുകയാണീ വേനൽ കാലം

എത്ര മൃത്യുകൾ ഇനിയും കാണണം ?
ശാഖയായി പടർന്നു കൊന്നൊടുക്കാനായി
നീ എന്തിനീ ലോകത്തിൽ വന്നു !
കോവിടെ നീ വിട്ടൊഴിയുക !
ഇല്ലെന്നാൽ ഈ ലോകം ക്ഷയിച്ചിടും
കാവൽ മാലാഖമാരെ നിങ്ങളെൻ
രോഗത്തെ ശമിപ്പിക്കുവിൻ .
കാവൽ തേരാളികളായി വന്ന്‌
ആപത്തിൽ നിന്ന് മുക്തരാക്കിയ
മനുഷ്യമനസ്സിന് നന്ദി .
  

ദേവിക സച്ചിൻ
9 A [[{{{സ്കൂൾ കോഡ്}}}|ജി എച് എസ് നെല്ലാറച്ചാൽ]]
{{{ഉപജില്ല}}} ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത