"ഗവ. എച്ച് എസ് തോൽപ്പെട്ടി/അക്ഷരവൃക്ഷം/മഹാമാരിയാംകൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരിയാം കൊറോണ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
}}<center> <poem>
മഹാമാരിയാം
              കൊറോണ
നിൽക്കാം ദൂരെ ദൂരെ
നിൽക്കാം ദൂരെ ദൂരെ
പൊരുതാം കൂടെ കൂടെ
പൊരുതാം കൂടെ കൂടെ
വരി 43: വരി 38:
തിരിച്ചു വരിക
തിരിച്ചു വരിക
                       തന്നെ ചെയ്യും
                       തന്നെ ചെയ്യും
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Darshana E.P.
| പേര്=ദർശന ഇ പി
| ക്ലാസ്സ്=  10B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  G.H.S.THOLPETTY        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച് എസ് തോൽപ്പെട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15075
| സ്കൂൾ കോഡ്= 15075
| ഉപജില്ല= Mananthavady     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാനന്തവാടി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Wayanad
| ജില്ല=  വയനാട് 
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

10:17, 2 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരിയാം കൊറോണ

നിൽക്കാം ദൂരെ ദൂരെ
പൊരുതാം കൂടെ കൂടെ

അറിയാതെ എൻ
                ജീവിതത്തിലേക്ക്
കടന്നു വന്ന കൊറോണ
                           യാം നിന്നെ
ആദ്യമൊക്കെ ചെറുതെന്ന്
പറഞ്ഞ് തള്ളി ഞാൻ
              ഓരോ ജീവനുകൾ
 പൊഴിയുമ്പോൾ നിൻ
           ശക്തി ഞാനറിഞ്ഞു
നിൻ കുഞ്ഞു ജീവനാൽ ആയിരങ്ങൾപിടയുമ്പോൾ
          ഒരുപാട് സ്വപനങ്ങൾ
തകരുന്നത്
                   നീയറിഞ്ഞില്ലേ?
മനുഷ്യന്റെ വലുതെന്ന അഹങ്കാരത്തെ നീ
   കാൽക്കീഴിലാക്കിയില്ലേ?

ചെറുപുഞ്ചിരിയോടെ
     എൻ അരികിലെത്തിയ
മാലാഖമാരെ ഞാൻ
   നന്ദിയാൽ സ്മരിക്കുന്നു.

പറ്റില്ല നിനക്കെന്നെ
             കീഴ്പ്പെടുത്തുവാൻ
നിന്നെതിരെ ഞാൻ
                         പൊരുതിടും
തിരിച്ചുവരവിൻ
           പാതയിലിന്നു ഞാൻ
തിരിച്ചു വരിക
                      തന്നെ ചെയ്യും
 

ദർശന ഇ പി
10B ജി എച് എസ് തോൽപ്പെട്ടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത