ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ചിത്രം:GHSS_Vazhakkulam.jpg വായുമുറ്റത്ത് ഇളയതിന്റെ വീട്ടില്ആരംഭിച്ച ഒ…)

പ്രമാണം:GHSS Vazhakkulam.jpg വായുമുറ്റത്ത് ഇളയതിന്റെ വീട്ടില്ആരംഭിച്ച ഒരു പ്രൈമറി സ്ക്കൂളാണ് ഇന്ന് വളര്ന്ന് ഹയര്സെക്കന്ററി സ്ക്കൂളായി പ്രവര്ത്തിക്കുന്നത്.1949 ല്ഈ സ്ക്കൂള്മിഡില്സ്ക്കൂളായും 1961 ല്ഹൈസ്ക്കൂളായും ഉയര്ത്തുകയുണ്ടായി.കെട്ടിടങ്ങളുടെ അഭാവം മൂലം ആദ്യകാലം മുതല്തന്നെ പത്താം ക്ലാസ്സുള്പ്പെടെ സെഷനല്രീതിയില്പ്രവര്ത്തിച്ചു.1965 നവം.2 ന് ശ്രീമാന്.വി.കെയനാരായണപിള്ള ഹെഡ്മാസ്റ്ററായി ചാര്ജ് എടുത്തതു മുതല്ഈ വിദ്യാലയത്തിന്റെ പുരെഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേര്ന്ന് കിടക്കുന്ന ഗവ.ലോവര്പ്രൈമറി സ്ക്കൂള്ഇന്ന് പെരുമ്പാവൂര്സബ്ജില്ലയിലായാണ് പ്രവര്ത്തിക്കുന്നത്.2004 ല്രണ്ട് ബാച്ചുകള്അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള്ഹയര്സെക്കന്ററി തലത്തിലേയ്ക്കുയര്ത്തി.യു.പി മുതല്ഹയര്സെക്കന്ററി തലം വരെ 730 ഓളം വിദ്യാര്ത്ഥികള്പഠിക്കുന്ന ഈ സ്ഥാപനത്തില്അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാര്സേവനമനുഷ്ഠിക്കുന്നു.