"ഗവ. എച്ച് എസ് എസ് ചൊവ്വര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== എസ് പി സി ഓണം ക്യാമ്പ് == എസ് പി സി യുടെ മൂന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== എസ് പി സി ഓണം ക്യാമ്പ് ==
== എസ് പി സി ഓണം ക്യാമ്പ് ==
എസ് പി സി യുടെ മൂന്നു ദിവസത്തെ ക്യാമ്പ് സെപ്റ്റംമ്പര്‍ 7,8,9 തീയതികളിലായി നടന്നു.  ജില്ലാപ‍‍ഞ്ചായത്ത് മെമ്പര്‍ ശ്രീമതി സരള മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ
എസ് പി സി യുടെ മൂന്നു ദിവസത്തെ ക്യാമ്പ് സെപ്റ്റംമ്പർ 7,8,9 തീയതികളിലായി നടന്നു.  ജില്ലാപ‍‍ഞ്ചായത്ത് മെമ്പർ ശ്രീമതി സരള മോഹൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ
പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിന്റെ മുഖ്യതിഥി നെടുമ്പാശ്ശേര്ി സി ഐ  ശ്രി പി എം ബൈജു
പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിന്റെ മുഖ്യതിഥി നെടുമ്പാശ്ശേര്ി സി ഐ  ശ്രി പി എം ബൈജു
ആയിരുന്നു. ക്യമ്പില്‍ ഒന്നാം ദിവസം ചൊവ്വര വാട്ടര്‍ വര്‍ക്സ് സന്ദര്‍ശനവും ജലജന്യ രോഗങ്ങളെ
ആയിരുന്നു. ക്യമ്പിൽ ഒന്നാം ദിവസം ചൊവ്വര വാട്ടർ വർക്സ് സന്ദർശനവും ജലജന്യ രോഗങ്ങളെ
കിറിച്ച് ക്ലാസും നടന്നു. രണ്ടാം ദിവസം കോടനാട് അഭയാരണ്യ സന്ദര്‍ശനവും fire&rescue
കിറിച്ച് ക്ലാസും നടന്നു. രണ്ടാം ദിവസം കോടനാട് അഭയാരണ്യ സന്ദർശനവും fire&rescue
എന്നവിഷയത്തില്‍ ക്ലാസും നടന്നു. മൂന്നാം ദിവസം children of heaven എന്ന സിനിമയുടെ
എന്നവിഷയത്തിൽ ക്ലാസും നടന്നു. മൂന്നാം ദിവസം children of heaven എന്ന സിനിമയുടെ
പ്രദര്‍ശനവും സാമൂഹ്യ മാധ്യമങ്ങളെ കുറിച്ച് ക്ലസും നടന്നു. എല്ലാദിവസവും പി ടിയും പരേഡും
പ്രദർശനവും സാമൂഹ്യ മാധ്യമങ്ങളെ കുറിച്ച് ക്ലസും നടന്നു. എല്ലാദിവസവും പി ടിയും പരേഡും
ഉണ്ടായിരുന്നു. മൂന്നാം ദിവസത്തെ കലാപരിപാടികളോടെ ക്യമ്പ് സമാപിച്ചു
ഉണ്ടായിരുന്നു. മൂന്നാം ദിവസത്തെ കലാപരിപാടികളോടെ ക്യമ്പ് സമാപിച്ചു
<!--visbot  verified-chils->

01:16, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് പി സി ഓണം ക്യാമ്പ്

എസ് പി സി യുടെ മൂന്നു ദിവസത്തെ ക്യാമ്പ് സെപ്റ്റംമ്പർ 7,8,9 തീയതികളിലായി നടന്നു. ജില്ലാപ‍‍ഞ്ചായത്ത് മെമ്പർ ശ്രീമതി സരള മോഹൻ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിന്റെ മുഖ്യതിഥി നെടുമ്പാശ്ശേര്ി സി ഐ ശ്രി പി എം ബൈജു ആയിരുന്നു. ക്യമ്പിൽ ഒന്നാം ദിവസം ചൊവ്വര വാട്ടർ വർക്സ് സന്ദർശനവും ജലജന്യ രോഗങ്ങളെ കിറിച്ച് ക്ലാസും നടന്നു. രണ്ടാം ദിവസം കോടനാട് അഭയാരണ്യ സന്ദർശനവും fire&rescue എന്നവിഷയത്തിൽ ക്ലാസും നടന്നു. മൂന്നാം ദിവസം children of heaven എന്ന സിനിമയുടെ പ്രദർശനവും സാമൂഹ്യ മാധ്യമങ്ങളെ കുറിച്ച് ക്ലസും നടന്നു. എല്ലാദിവസവും പി ടിയും പരേഡും ഉണ്ടായിരുന്നു. മൂന്നാം ദിവസത്തെ കലാപരിപാടികളോടെ ക്യമ്പ് സമാപിച്ചു