"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 24: വരി 24:
===ബേക്കൽ ഉപജില്ലാ സംസ്കൃതം ക്യാമ്പ്_ 10_01_2020===
===ബേക്കൽ ഉപജില്ലാ സംസ്കൃതം ക്യാമ്പ്_ 10_01_2020===
[[പ്രമാണം:Sanksrit camp 2020 6.jpg|ലഘുചിത്രം|ബേക്കൽ ഉപജില്ലാ സംസ്കൃതം ക്യാമ്പിന്റെ ഉദ്ഘാടനം കാസറഗോ‍ഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ നി‍ർവ്വഹിക്കുന്നു.]]
[[പ്രമാണം:Sanksrit camp 2020 6.jpg|ലഘുചിത്രം|ബേക്കൽ ഉപജില്ലാ സംസ്കൃതം ക്യാമ്പിന്റെ ഉദ്ഘാടനം കാസറഗോ‍ഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരൻ നി‍ർവ്വഹിക്കുന്നു.]]
പൊതു വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി നൽകിയ മൊഡ്യൂളുകളനുസരിച്ച് യു.പി വിഭാഗം സംസ്കൃത വിദ്യാർത്ഥികൾക്കായി നടത്തിയ ബേക്കൽ ഉപജില്ലാതല ദ്വിദിന സംസ്കൃതം സഹവാസ ക്യാമ്പ് - - തീയതികളിലായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ വെച്ച് നടന്നു. ബേക്ക ൽ ഉപജില്ലയിൽപ്പെട്ട ഏഴ് സ്കൂളുകളിൽ നിന്നുള്ള 12 2 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കുട്ടികളെ ഏഴ് സംഘങ്ങളായി തിരിച്ച് അടിസ്ഥാനവ്യാകരണം, സംഖ്യാപഠനം, വാക്യനിർമ്മാണം, സംശോധനകക്ഷ്യാ, രചനാശില്പശാല, സംഭാഷണ പരിചയം, പഠനോപകരണ നിർമ്മാണം ഏഴ് വിഭാഗങ്ങളിലായി ക്ലാസ്സുകൾ കൈകാര്യം ചെയ്തു. പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ സബ്ജില്ലയിലെ സംസ്കൃതാധ്യാപകർ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. പ്രവൃത്തികളിലൂടെയും കളികളിലൂടെയും ചർച്ചയിലൂടെയും അഭിനയത്തിലൂടെയും ആണ് ക്ലാസ്സുകളുടെ ക്രമികരണം നടത്തിയത്. സ്്കൂൾ പ്രധാനാധ്യാപിക ഭാരതി ഷേണായി ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കാസറഗോഡ് വിജിലൻസ് ഡി.വൈ എസ്.പി ക്യാമ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്തു. സംസ്കൃതം കൗൺസിൽ സംസ്ഥാനസെക്രട്ടറി ഡോ.സുനിൽകുമാർ കോറോത്ത് , കൗൺസിൽ ഉപജില്ല സെക്രട്ടറി ബിന്ദു കെ വി ,അനീഷ്, കേശവൻ എന്നിവർ ക്ലാസ്സുകൾ നിയന്ത്രിച്ചു.


===ലഹരി വിരുദ്ധപ്രതിജ്ഞ.(14_01_2020)===
===ലഹരി വിരുദ്ധപ്രതിജ്ഞ.(14_01_2020)===