ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു


ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി ഹിന്ദി ദിനാചരണം നടത്തി കുട്ടികൾ പോസ്റ്ററുകൾ നിർമ്മിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു

സുരേലി ഹിന്ദി പ്രവർത്തനങ്ങൾ ഹിന്ദി പഠനം രസകരം  ആക്കുന്നു.