ഗവ. എച്ച്.എസ്.എസ്. വെണ്ണല/ സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ്. പി. സി

സുശക്തമായ 88 പേർ അടങ്ങിയ ഒരു എസ്. പി. സി 2010 മുതൽ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. 44 സീനിയർ അംഗങ്ങളും 44 ജൂനിയർ അംഗങ്ങളും ആണ് ഇതിൽ ഉള്ളത്. ശ്രീ ജോസ് ജോൺ സർ ശ്രീമതി രേഖ എന്നിവരാണ് നയിക്കുന്നത്.

ജെ. ആർ. സി

ആരംഭകാലം മുതൽതന്നെ ജെ. ആർ. സി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 20 കുട്ടികളാണ് ജെ. ആർ. സീയിൽ ഉള്ളത്. അമരത്ത് ശ്രീമതി. സുനിത ടീച്ചർ ആണ് ഉള്ളത്.