ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി/ഗ്രന്ഥശാല എന്ന താൾ ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറി വീട്ടുമുറ്റത്തേക്ക് എന്ന പദ്ധതിക്ക് മുളന്തുരുത്തി ഗവൺമെൻറ് ഹൈസ്കൂളിൽ തുടക്കമായി. വിദ്യാർഥികൾക്ക് വായനയ്ക്കായി പുസ്തകങ്ങൾ വീട്ടിൽ എത്തിച്ചു നൽകുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പദ്ധതിയിൽ, പുസ്തക ആസ്വാദനം, രചനകൾ ,കഥാപാത്ര ആവിഷ്കാരങ്ങൾ,ക്വിസ് എന്നിവ സംഘടിപ്പിച്ചു.

ലൈബ്രറിയെത്തും വീട്ടുമുറ്റത്ത്