"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണ ക്വിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 75: വരി 75:


{{BoxBottom1
{{BoxBottom1
| പേര്= അന്ന മാത്യു
| പേര്= ശ്രീലക്ഷ്മി കെ എ
| ക്ലാസ്സ്= 5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:39, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി
                                         കൊറോണ  ക്വിസ്

1 ചൈനയിലെ ഏത് പ്രവിശ്യയിലാണ് പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന ഹ്വാനൻ മാംസ മാർക്കറ്റ്?
ഹൈനാൻ, ഹൂബെ , ബെയ്‌ജിങ്, ജിയാങ്ഷി,

2 താഴെപ്പറയുന്നവയിൽ ഏതാണ് പുതിയ കൊറോണ വൈറസ് പരത്തുന്ന രോഗം? സാർസ് കോവ്–2, കോവിഡ്–19 , ഹാന്റ പൾമനറി സിൻഡ്രം, മെർസ്,

3 കോവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ പേര്? മെർസ്, എബോള, സാർസ് കോവ്–2, ഹാന്റ,

4 താഴെപ്പറയുന്നവയിൽ ഒന്നുമാത്രം കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ടതല്ല. ഏതാണത്? 229ഇ ആൽഫ, എൻഎൽ63 ആൽഫ, ഒസി43 ബീറ്റ, സിഡബ്ല്യു11 ബീറ്റ ,

5 താഴെപ്പറയുന്നവയിൽ ഒന്നുമാത്രം കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ടതല്ല. ഏതാണത്? 229ഇ ആൽഫ, എൻഎൽ63 ആൽഫ, ഒസി43 ബീറ്റ, സിഡബ്ല്യു11 ബീറ്റ

6 താഴെപ്പറയുന്നവയിൽ ഒന്ന് കോവിഡ് 19 രോഗത്തിന്റെ ലക്ഷണമല്ല. ഏതാണത്? പനി, ചുമ, ശ്വാസതടസ്സം, ദേഹത്ത് വലിയ കുമിളകളുണ്ടാകൽ ,

7 ലാറ്റിനമേരിക്കയിൽ ആദ്യം കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത് ഏതു രാജ്യത്ത്? ചിലെ, ബ്രസീൽ , അർജന്റീന, ക്യൂബ,

8 കോവിഡിനെ പ്രതിരോധിക്കാൻ താഴെപ്പറയുന്നവയിൽ ഏതു മാർഗം ഉപയോഗിക്കാം? കൈ സോപ്പുപയോഗിച്ച് കഴുകുക, മൂക്കും വായും തൂവാല ഉപയോഗിച്ച് മറയ്ക്കുക, ഹാൻഡ് സാനിട്ടൈസർ ഉപയോഗിക്കുക, മേൽപ്പറഞ്ഞ 3 മാർഗങ്ങളും,

9 വൈറസ് വ്യക്തിയെ ബാധിച്ചതിനും രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതിനും ഇടയിലുള്ള സമയത്തിനു പറയുന്നത്? ഡിസ്‌ഇൻഫെക്‌ഷൻ പീരിയഡ്, ഇൻഫെക്‌ഷൻ പീരിയഡ്, ഇൻക്യുബേഷൻ പീരിയഡ് , കൺടെയ്ൻമെന്റ് പീരിയഡ്,

10 കോവിഡിനെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. ആരാണിതിന്റെ ഡയറക്ടർ ജനറൽ? ടെഡ്രോസ് അദാനം , മാർഗരറ്റ് ചാൻ, ഓദ്രേ അസൂലെ, മൈക്കേൽ ഹോപ്‌കിൻസ്,

ശ്രീലക്ഷ്മി കെ എ
9 A ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം