ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 16 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sree lekshmi (സംവാദം | സംഭാവനകൾ) (ടൂറിസം ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ്ബ്

കേരളത്തിലെ സ്കൂളുകളിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ പ്രഥമ ലക്ഷ്യം ടൂറിസം മേഖലയുടെ പരിപാലനത്തിൽ കുട്ടികളെ കൂടി പങ്കാളികളാക്കുക എന്നതാണ്.സ്കൂളുകളിൽ ടൂറിസം ക്ലബുകൾ രൂപീകരിച്ച് ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം ഉൾപ്പടെ നിരവധി കാര്യങ്ങളിൽ ഇടപെടാൻ അവസരം നൽകി കുട്ടികളെ ടൂറിസത്തിന്റെ ഭാഗമാക്കുവാൻ സാധിക്കുന്നു.സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ പരിപാലിക്കുന്നത് നിലവിൽ വിവിധ വകുപ്പുകളാണ്. സ്കൂളുകളിൽ ടൂറിസം ക്ലബുകൾ രൂപീകരിച്ച് ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം ഉൾപ്പടെ നിരവധി കാര്യങ്ങൾ കുട്ടികൾക്കും അറിയാൻ സാധിക്കുന്നു. ടൂറിസം കേന്ദ്രങ്ങൾ ശുചിത്വത്തോടെ പരിപാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തിൽ വിദ്യാത്ഥികൾക്ക് വലിയ പങ്ക് വഹിക്കാൻസാധിക്കുന്നു.