ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 10 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ) ('വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാര്‍ച്ച് അവസാനത്തോടെ 50 കുട്ടികളെ ഉള്‍പ്പെടുത്തി ഹായ് സ്കൂള്‍ കുട്ടികൂട്ടം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

  തങ്കപ്പന്‍

കുട്ടപ്പന്‍

ആദ്യ പ്രവര്‍ത്തനങ്ങള്‍ അഞ്ച് മേഖലയായി തിരിച്ച് നല്‍കാന്‍ തീരുമാനിച്ചു മേഖലകള്‍

   ആനിമേഷന്‍
   ഹാര്‍ഡ്‌വേര്‍
   ഇലക്ട്രോണിക്സ്
   ഭാഷാ കംമ്പ്യൂട്ടിംഗ്
   ഇന്‍റര്‍നെറ്റ് & സൈബര്‍സെല്‍

"ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം" പദ്ധതിയുടെ 2017-18 വര്‍ഷത്തെ ആദ്യപ്രവര്‍ത്തനം എന്ന നിലയില്‍ ആനിമേഷന്‍ , ഹാര്‍ഡ്‌വേര്‍ , ഇലക്ട്രോണിക്സ് , ഭാഷാ കംമ്പ്യൂട്ടിംഗ് , ഇന്‍റര്‍നെറ്റ് & സൈബര്‍സെല്‍ എന്നിവയില്‍ ക്ലബ്ബംഗങ്ങള്‍ക്ക് രണ്ട് ദിവസത്തെ പരിശീലനം സ്കൂളില്‍ വച്ച് നല്‍കി . ചാന്രദിനത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു . ഹിരോഷിമ - നാഗസാക്കി ദിനത്തില്‍ ഡോക്യുമെന്‍റി പ്രദര്‍ശനവും ക്വിസ്സും നടത്തി .