ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 23 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsssadanandapuram (സംവാദം | സംഭാവനകൾ) (→‎ആർട്സ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്സ് ക്ലബ്

വിദ്യാരംഗം കലാ സാഹിത്യ വേദിയോടൊപ്പം ആർട്സ് ക്ലബും വിവിധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു'.ലോക സംഗീത ദിനം ,വയലാർ ദിനം സംഗീതോത്സവം തുടങ്ങി എല്ലാ ദിനാചരണങ്ങളിലും ഓണം ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളിലും കല വിദ്യാഭ്യാസത്തിന്റെ നാല് മേഖലകളായ സംഗീതം,നൃത്തം ചിത്രകലാ നാടകം എന്നിവയിലുൾപ്പെടുത്തി അനുയോജ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച നടപ്പാക്കാൻ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട് കവിതാലാപനം,ചിത്രരചന ,ഗാനാലാപനം,വിവിധ ഗാനങ്ങളുടെയും കവിതകളുടെയും അവതരണം പ്രശ്നോത്തരി എന്നിവ ഇതിൽപ്പെടുന്നു