ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീമതി കെ വി ശാലിനി ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. വിദ്യാലയപരിസരത്തെ വൃക്ഷങ്ങൾക്ക് പേര് , ശാസ്ത്രീയനാമം എന്നിവ ഉൾപ്പെടുത്തി ബോർഡ് തയ്യാറാക്കുകയും, നോട്ടീസ് ബോർഡ് തയ്യാറാക്കുകയും ചെയ്തു,