"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/ഇക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇക്കാലം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| ജില്ല=കൊല്ലം   
| ജില്ല=കൊല്ലം   
| തരം=കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം=കവിത    <!-- കവിത, കഥ, ലേഖനം -->   
| color= 2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:46, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇക്കാലം

ഇതെന്തു കാലമിതു കാലമേ ?
കേട്ടുകേൾവിയില്ലാത്തോരു കാലമേ'.....
മുത്തശ്ശി കഥയിലില്ലത്തോരു......
ഐതീഹ്യ മാലയിൽ പറയാത്തൊരു ......
അറബിക്കഥകളിൽ കേൾക്കാത്തൊരു ........
പൂട്ടിയിടലിൻ കാലമേ?

രക്ഷയില്ല.... രക്ഷയില്ലയീക്കാലത്ത്
പണ്ഡിതനും പാമരനും ഒരു പോൽ ദുരിതത്തിലായ്

പിന്നെ ഞാനോ?
സങ്കടം തന്നെ സങ്കടം തന്നെ
എന്നാലും തടവറയിൽ നാം പോരാടുന്നു
സൂക്ഷമമാം പുതിയ അഥിതിക്കെതിരെ
വിജയിക്കും' ഞങ്ങൾക്കട്ടായം

ഇനിയുള്ള മുത്തശ്ശി കഥകളിൽ ഇക്കാലവും കഥയായ് വന്നിടുംക്കട്ടായം

ദേവിക എ
9 ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത