ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിച്ചു . ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് വായനാമത്സരം നടത്തി  . വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിച്ചു . ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ ഈ  സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്

പി വി  വിജയകുമാരൻ മാസ്റ്റർ അനുസ്മരണം
പുസ്തകപ്രകാശനം
കയ്യെഴുത്തു മാസിക