ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) (എൻ എസ് എസ് യൂണിറ്റ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാനന്തവാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എൻ  എസ്  എസ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു .കുട്ടികൾക്ക് പലവിധ ബോധവൽക്കരണ പരിപാടികൾ നടത്തി. സ്കൂളിലേക്ക് വരുന്ന റോഡിനു ഇരുവശവും ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കാടുവെട്ടി വൃത്തിയാക്കി..സ്കൂളിലെ കാടുപിടിച്ചു കിടന്നിരുന്ന ട്രാഫിക് പാർക്ക് വൃത്തിയാക്കി..സ്കൂളിലും പരിസരത്തും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു .