ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/എൻ്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻറെ നാട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻറെ നാട്

 

നാട്ടുകാരേ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
ദേഹമെല്ലാം ശുദ്ധിയായി
സുക്ഷിച്ചീടണം
വീടും ചുറ്റുപാടുമെല്ലാം
വൃത്തിയാക്കിവെയ്ക്കണം
 ഈച്ചകൊതുകുമൂട്ടയൊക്കെ
 തുരത്തി ഓടിച്ചീടണം
 പുഴ കിണർ കുളമെല്ലാം
 ശുചിയായി സംരക്ഷിച്ചീടണം
 രോഗമെല്ലാം നാടുവിടും
 ഓർക്കുക കൂട്ടരേ നമ്മളെപ്പോഴും.