"ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/എൻ്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻറെ നാട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
  ഓർക്കുക കൂട്ടരേ നമ്മളെപ്പോഴും.'''
  ഓർക്കുക കൂട്ടരേ നമ്മളെപ്പോഴും.'''
</poem> </center>
</poem> </center>
{{BoxBottom1
| പേര്= കാർത്തിക് ആർ
| ക്ലാസ്സ്=  9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി ,  കരുനാഗപ്പള്ളി  , കൊല്ലം
                                  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41018
| ഉപജില്ല= കരുനാഗപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:43, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻറെ നാട്

 

നാട്ടുകാരേ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
ദേഹമെല്ലാം ശുദ്ധിയായി
സുക്ഷിച്ചീടണം
വീടും ചുറ്റുപാടുമെല്ലാം
വൃത്തിയാക്കിവെയ്ക്കണം
 ഈച്ചകൊതുകുമൂട്ടയൊക്കെ
 തുരത്തി ഓടിച്ചീടണം
 പുഴ കിണർ കുളമെല്ലാം
 ശുചിയായി സംരക്ഷിച്ചീടണം
 രോഗമെല്ലാം നാടുവിടും
 ഓർക്കുക കൂട്ടരേ നമ്മളെപ്പോഴും.

കാർത്തിക് ആർ
9A ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി , കരുനാഗപ്പള്ളി , കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത