ഗവ.യു.പി.എസ് കുന്നിട/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38252kunnida (സംവാദം | സംഭാവനകൾ) ('യു. പി. ക്ലാസിലെ ഗണിത ശാസ്ത്രത്തിൽ താൽപ്പര്യമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യു. പി. ക്ലാസിലെ ഗണിത ശാസ്ത്രത്തിൽ താൽപ്പര്യമുള്ള കുട്ടികളെ സംഘടിപ്പിച്ച് ഗണിത ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. നിലവിൽ online ആയി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഗണിത പസിലുകൾ, പതിപ്പുകൾ, നമ്പർ ചാർട്ട്, ജ്യാമിതി ചാർട്ട്, മാതൃക നിർമാണം, മനക്കണക്കുകൾ, തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുക്കുന്നുണ്ട്. അവ ആസ്വദിച്ച് ചെയ്യുന്നുമുണ്ട്.