ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/എന്റെ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42653 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കൂട്ടുകാർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കൂട്ടുകാർ

പറന്നു വന്നു പച്ചത്തത്ത
മാവിൻ കൊമ്പിലിരുന്നു
പറന്നു വന്നു കു‍‍‍‍‍ഞ്ഞികാക്ക
മാവിൻ കൊമ്പിലിരുന്നു
പറന്നു വന്നു മാടപ്രാവ്
മാവിൻ കൊമ്പിലിരുന്നു
പറന്നു വന്നു പുള്ളിക്കുയില്
മാവിൻ കൊമ്പിലിരുന്നു
ഒരുമിച്ചെത്തി എല്ലാപേരും
കലപില പാട്ടുകൾ പാടിക്കൊണ്ട്
മാവിൻ ചോട്ടിലിരുന്നു കളിപ്പൂ
ഞങ്ങളുമവരോടൊപ്പം

ദേവ നാരായണൻ എസ് എ
1B ഗവ യു പി എസ് വിതുര
പാലോട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത