ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി മുഹമ്മദ൯ ഗവ. എച്ച് എസ് എസ് എസ് ഇടത്തറയില്‍

കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ വിജയശ്രീ പി എ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 20അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റര്‍ തൌഫീക്ക് എസ് ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 10.04.2017 , 22.04.2017 തിയ്യതികിളില്‍ നടന്നു.

sl no Ad no Name Class Div School 01 7506 .അല്‍ അമീ൯ എ 10 മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ
2 7961 അല്‍ ഗസല്‍ ബി൯ നസീ൪ 10 ബി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ
3 8033 അഞ്ജിമ കെ വി 9 സി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ 4 8536 റുക്സാന കെ വി 9 സി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ
5 7260 അലന്യ കെ വി 9 സി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ
6 8472 അഷിത എം 9 സി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ
7 7242 കാവ്യ മാടിയത്ത് 9 സി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ
8 7593 നിഷ്ന കെ രാമ൯ 9 സി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ 9 7989 റിഷാന എ കെ 9 സി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ 10 7933 മുഹമ്മദ് ഷാനിദ് കെ പി 9 ബി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ
10 7241 ഫാത്തിമത്തുല്‍ സജില 9 ബി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ 11 7883 മുഹമ്മദ് യാസീന്‍ എന്‍ 9 മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ 12 7879 ഷാദിയ എം 9 മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തററ 13 7264 ഫാത്തിമത്തുല്‍ റഷ പി 9 മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ 14 8191 സുഹാന ടി 8 മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ
15 7406 അഖില പി 8 ബി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ 16 7420 അക്ഷയ കെ 8 ബി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ 17 8207 ഫാത്തിമത്തുല്‍ റാഹില 8 ബി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ
18 7413 ഷിദിന എം 8 സി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ
19 7421 സ‍ഞ്ജന പി 8 ഡി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ
20 7412 നന്ദന കെ 8 ഡി മുഹമ്മദ൯ ഗവ എച്ച് എസ് എസ് ഇടത്തറ