ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/ സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34302 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ സാമൂഹ്യാവബോധം ഉണ്ടാക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ സാമൂഹ്യാവബോധം ഉണ്ടാക്കുന്നതിനു വേണ്ടി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു . ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ,സ്വാതന്ത്ര്യ ദിനം,ചാന്ദ്ര ദിനം, ഗാന്ധിജയന്തി തുടങ്ങീ ദിനാചരണങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.ക്വിസ് മത്സരങ്ങൾ,പോസ്റ്റർ നിർമ്മാണം,പ്രച്ഛന്നവേഷ മത്സരങ്ങൾ,ദേശഭക്തിഗാന മത്സരങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്താറുണ്ട്.