ഗവ.ടി ടി ഐ ഏറ്റുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31465 (സംവാദം | സംഭാവനകൾ)
ഗവ.ടി ടി ഐ ഏറ്റുമാനൂർ
വിലാസം
ഏറ്റുമാനൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201731465




ചരിത്രം

      ഒരു  പ്രദേശത്തിന്റെ സാംസ്കാരികത്തനിമ അഥവാ പുരോഗതിയ്ക് ആ പ്രതേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അദ്യതീയമായാ സ്ഥാനമാണുള്ളത്. അജ്ഞതകളുടെ ഇന്നലകളിൽ നിന്നും വിജ്ഞാനത്തിന്റെ ഉയർച്ചകളിലേക്കു ജനതകളെ എത്തിക്കുന്ന പല പ്രശസ്ത വിദ്യാലയങ്ങളും ഇന്ന് ഏറ്റുമാനൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
              ഏറ്റുമാനൂരെ ഏറ്റവും പഴയെ സർക്കാർ വിദ്യാലയം 1981 - 92 ൽ തുടങ്ങിയ വെര്ണക്കുലാർ മിഡിൽ സ്കൂളാണ് . ഇത് ആദ്യം പ്രവർത്തിച്ചിരുന്നത് ഇപ്പോഴത്തെ ഗര്ലസ്   ഹൈ സ്കൂൾ നടക്കുന്ന കച്ചേരിത്താഴത്തെ  കെട്ടിടത്തിലായിരുന്നു.  ആ സ്കൂൾ പല മാറ്റങ്ങൾക്കു ശേഷം ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു. 
                   വിദ്യാര്തഥികളുടെ സംഖ്യ സ്കൂളിൽ കൂടി വന്നപ്പോൾ പല നിയന്ത്രണങ്ങളും വന്നു. 1974 സെപ്റ്റംബർ 3 നു ഏറ്റുമാനൂർ ഹൈ സ്കൂളിനെ ആണ് പെൺ സ്കൂളാക്കി തിരിച്ചു. ഇന്ന് സെൻട്രൽ ജംഗ്ഷനിൽ ബോയ്സ് ഹൈ സ്കൂളും കച്ചേരിത്താഴ ഗര്ലസ് ഹൈ സ്കൂളും അന്നത്തെ യുപി സ്കൂൾ ബേസിക് ട്രെയിനിങ് സ്കൂളുമായി പ്രവർത്തിക്കുന്നു. ഈ സ്കൂൾ ഏറ്റുമാനൂർ ശ്രീ മഹാദേവക്ഷേത്രത്തിനു അഭിമുഖമായി എം സി റോഡിൻറെ പടിഞ്ഞാറേ ഓരം ചേർന്നുള്ള കുന്നിൽ സ്ഥിതിചെയ്യുന്നു ബേസിക് ട്രെയിനിങ് സ്കൂളിന്റെ പേര് വീണ്ടും പരിഷ്കാരത്തിന്‌ വിധേയമായി ഇന്ന് ഇത് ഏറ്റുമാനൂർ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (റ്റി. റ്റി. ഐ. ) എന്ന പേരിൽ അറിയപ്പെടുന്നു. എൽ പി, യു പി വിഭാഗത്തില്പെട്ട വിദ്യാര്തഥികൽ മാത്രം ഇവിടെ അധ്യയനം നടത്തുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

| ചിത്രം=31465Govt. T.T.I.Ettumanoor.jpg ‎|

}}

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.ടി_ടി_ഐ_ഏറ്റുമാനൂർ&oldid=249300" എന്ന താളിൽനിന്ന് ശേഖരിച്ചത്