ഗവ.എൽ പി ജി എസ് കോതകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എൽ പി ജി എസ് കോതകുളങ്ങര
വിലാസം
അങ്കമാലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Glps kothakulangara





== ചരിത്രം ==1915- ല്‍ നെയ്ത്തുശാല എന്ന പേരില്‍ ഈ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ ഇതൊരു പെണ്‍പളളിക്കൂടമായിരുന്നു.കുട്ടികളുടെ ആധിക്യം മൂലം രണ്ടു ഷിഫ്ടായിട്ടായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.അങ്കമാലിയുടെ മധ്യത്തില്‍ നിലനില്‍ക്കുന്ന ഈ സരസ്വതീക്ഷേത്രത്തില്‍ നിരവധി പ്രമുഖര്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വിദ്യാലയത്തിന്റെ ശദാബ്ദിയാഘോഷങ്ങള്‍ക്ക് 2015 മാര്‍ച്ച് 29 -ന് തുടക്കം കുറിച്ചു. ഒരു വര്‍ഷം നീണ്ടു നിന്ന ആഘോഷവേളയില്‍ പൂര്‍വവിദ്യാര്‍ത്ഥീസംഗമം തുടങ്ങിയ നിരവധി പരിപാടികള്‍ നടത്തുകയുണ്ടായി. അനേകര്‍ക്ക് വിദ്യാഭ്യാസവെളിച്ചം പകര്‍ന്നുനല്‍കിയ ഈ അക്ഷരതിരുമുറ്റം ഇന്നു പ്രൗഢിയോടെ നിലകൊളളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ. കെ. ബാബു (മുന്‍ മന്ത്രി )
  2. ശ്രീ. ബെന്നി മൂ‍‍‍ഞ്ഞേലി. (മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അങ്കമാലി )
  3. ശ്രീ. കെ. കെ. സലി (മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അങ്കമാലി )

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_ജി_എസ്_കോതകുളങ്ങര&oldid=269828" എന്ന താളിൽനിന്ന് ശേഖരിച്ചത്