ഗവ.എൽ പി എസ് കൂടപ്പുലം

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31208 (സംവാദം | സംഭാവനകൾ)
ഗവ.എൽ പി എസ് കൂടപ്പുലം
വിലാസം
കൂടപ്പുലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-01-201731208




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈസ്കൂൾ1916ഒക്ടോബർ മാസത്തിൽ ആണ് സ്ഥാപിച്ചത് .തിരുവിതാംകൂർ രാജ്യത്തിൻറെ ഭാഗമായ കൂടപ്പുലം ഗ്രാമത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി അത് നാടിന്റ ഉയർച്ചക്ക് ആവിശ്യമാണെന്ന ദീർഘ വീക്ഷണത്തോടെ നായർ കരയോഗം സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്ത ഗവൺമെന്റ് എൽ പി സ്കൂൾ . പിന്നീട് 1929 -ൽ സ്കൂള് നായർസെർവീസ് സൊസൈറ്റിയോട് ചേർന്ന് പ്രവർത്തിച്ചുവന്നു .

                         സ്കൂളിൻ്റെ വികസനത്തിനായി  മുടികാട്ട് പരക്കാട്ട്   എന്നീ വീട്ടുകാരുടെ പക്കൽനിന്നും സ്ഥലവും ധനസഹായവും സ്വീകരിച്ചു് നാട്ടുകാരുടെ സഹായസഹകരണത്തോട സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു . 
                          ഇന്ത്യ സ്വത്രന്തമായ വർഷം 1947 -ൽ സ്കൂളിൻ്റെ വികസനത്തിനും നടത്തിപ്പിനുമായി എൻ എസ് എസ് കരയോഗം ഈ സ്കൂൾ സർക്കാരിലേക്ക്  നിരുപാധികം വിട്ടുകൊടുത്തു 
                          

2015-16 അദ്ധ്യാന വർഷത്തിൽഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികളോടെ സ്കൂൾ മുത്തശ്ശിയുടെ ശതാബ്‌ദി ആഘോഷിച്ചു . പൂർവ -അധ്യാപക വിദ്യാർഥി സംഗമം ,സെമിനാറുകൾ ബോധവത്കരണ ക്ലാസുകൾ ,മെഡിക്കൽ ക്യാമ്പുകൾ മെഗാ ക്വിസ് എന്നിവ സംഘടിപ്പിച്ചു . ശക്തമായ ഒരു പൂര്‍വവി‌ദ്യാര്‍ത്ഥിസംഘടനയും രൂപീകരിച്ചിരിക്കുന്നു



== ഭൗതികസൗകര്യങ്ങള്‍ ==ഒരേക്കർ ഒരു സെന്റ്‌ സ്‌ഥലത്താണ്‌ ഈ സ്കൂൾ സ്‌ഥിതി ചെയ്യുന്നത് .

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രതേകത ആണ്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ രഞ്ജു,ഷാനിയ------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ രശ്മി യുടെ മേല്‍നേട്ടത്തില്‍ 10കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • സബ് .ജില്ലാ പ്രവർത്തി പരിചയ മേളകളിൽ ഇലക്ട്രിക്ക് വയറിങ് ,സാമൂഹ്യശാസ്ത്രം കളക്ഷൻ എന്നി ഇനങ്ങളിൽ സെക്കൻഡ് എ ഗ്രേഡ് ലഭിച്ചു
സബ് ജില്ലാ കലാമേളകളിൽ ചിത്രരചനാ പെന്സില് ,കവിത പരായണം,പ്രസംഗം എന്നി ഇനങ്ങളിൽ എ ഗ്രേഡ് ഉം ലഭിച്ചു .

ജീവനക്കാര്‍

===അധ്യാപകര്‍===ടി.പി ലളിത(പ്രധാനാധ്യാപിക ). . രഞ്ജുഎ . ആർ . രശ്മി ആർ . ശാലിയ തോമസ്

അനധ്യാപകര്‍

ശോഭന പി ജി

മുന്‍ പ്രധാനാധ്യാപകര്‍

ശ്രീ.മതി സുമംഗലഭായി K.R

.തങ്കമ്മ പി .പി 

. വി .ആർ ലീല . എ .കെ ജാനകി . ഭാസ്കരൻ എ .പി . വി .എൻ മാണി . ടി .എൻ രാമൻ നായർ . കെ ആർ രാമൻ നായർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കൂടപ്പുലം&oldid=291570" എന്ന താളിൽനിന്ന് ശേഖരിച്ചത്