"ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 53: വരി 53:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം
ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം
*ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം /വിദ്യാരംഗം | വിദ്യാരംഗം]]  
*ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം / വിദ്യാരംഗം]]  
*  [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം/പരിസ്ഥിതി ക്ലബ്ബ്‌]]
*  [[ഗവ.എല്‍. പി. എസ്. ഇഞ്ച [[ഗവ.എല്‍. പി. എസ്.
*  [[ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം/ശാസ്‌ത്ര-ഗണിതശാസ്‌ത്ര ക്ലബ്ബ്‌]]
*  [[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം
[[ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം / It ക്ലബ്ബ്‌]]
*  [[ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം/സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ക്ലബ്ബ്‌]]
 
== മികവുകള്‍ ==
== മികവുകള്‍ ==



05:36, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂള്‍. 1934 ല്‍ സ്താപിതം -->

ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം
വിലാസം
ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201739512






ചരിത്രം

കേരളത്തിന്റെ വരദാനമായ ശാസ്‌താംകോട്ട കായലിനും പ്രകൃതി രമണീയമായ കല്ലടയാറിനും മധ്യേ വിഷ്‌ണുസാന്നധ്യം കൊണ്ട്‌ അനുഗ്രഹീതമായ ഉപരികുന്ന്‌ ആ കുന്നില്‍ സ്ഥിതിചെയ്യുന്ന കോയിക്കല്‍ഭാഗം ഗവ. എല്‍.പി.എസ്‌. നിരവധി പേര്‍ക്ക്‌ സ്‌തുത്യാര്‍ഹമായ പ്രാഥമിക വിദ്യാഭ്യാസം പ്രദാനം ചെയ്‌ത്‌ നാടിന്റെ അക്ഷരമുത്തശ്ശിയായി നിലകൊള്ളുന്നു. അനവധി ആളുകളെ ഉന്നതിയുടെ പടവുകളിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയ ഒരു മാത്യകാസ്ഥാപനമാണ്‌ ഈ സരസ്വതിക്ഷേത്രം. വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

മികച്ച ക്ലാസ്‌റൂമുകള്‍ ലൈബ്രറി കെട്ടിടം 1500 ല്‍പ്പരംലൈബ്രറി പുസ്‌തകങ്ങള്‍ 4 കമ്പ്യൂട്ടറുകള്‍ + ഇന്റെര്‍നെറ്റ്‌ കണക്ഷന്‍ പാചകപ്പുര പ്രീപ്രൈമറിക്ക്‌ പ്രത്യേക കെട്ടിടം വിശാലമായ ആഡിറ്റോറിയം സയന്‍സ്‌ ലാബ്‌ ഗണിത ലാബ്‌ കളിയുപകരണങ്ങള്‍ ഭിന്നനിലവാരക്കാര്‍ക്ക്‌ വേണ്ടിയുള്ള പഠനസാമഗ്രികള്‍ സ്‌കൂള്‍ വാഹനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം

മികവുകള്‍

  • ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം മികവുകള്‍|മികവുകള്‍]]

ഭരണ നിര്‍വഹണം

ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ഹര്‍ഷകുമാര്‍ സി.എസ്സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്തുനിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉള്‍ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കല്‍ഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}