"ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/കിട്ടു പഠിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=കിട്ടു പഠിച്ച പാഠം
| color=3
}}
<p>
ഒരിടത്ത് കിട്ടു എന്ന്  പേരുള്ള  ഒരു കൂട്ടിയുണ്ടായിരുന്നു. അവന് വൃത്തിയില്ലായിരുന്നു .വൃത്തിയുള്ള  വസ്‌ത്രം ധരിക്കുകയില്ലായിരുന്നു .ഒരു ദിവസം അവനും അമ്മയുടെ കൂടെ കടയിൽ പോവുകയായിരുന്നു .പോകുന്ന വഴിക്ക്‌ അവൻ വഴിയിൽ കിടക്കുന്ന ഒരു ചോക്കലേറ്റ് കഷണം കണ്ടു .അവനത് പെട്ടെന്നെടുത്ത് വായിൽ വച്ചു
.ഇതുകണ്ട് വന്ന അമ്മ അവനെ വഴക്കു പറഞ്ഞു .പക്ഷെ അവനത് ശ്രദ്ധിക്കാതെ ചോക്ലേറ്റ് തിന്നു.പിറ്റേ ദിവസം അവനു പനിയും
ഛർദിയുമായി .അച്ഛനും അമ്മയും അവനു ആശുപത്രിയിലെത്തിച്ചു പരിശോധനയിൽ വൃത്തിയില്ലാത്ത ഭക്ഷണം  കഴിച്ചതാണെന്നു മനസ്സിലായി .ഇനി വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കരുതെന്ന് ഡോക്ടർ പറഞ്ഞു .ആറു ദിവസത്തെ ആശുപത്രിവാസം വൃത്തിയില്ലാത്ത ആഹാരം കഴിക്കരുതെന്ന പാഠം അവനെ  പഠിപ്പിച്ചു .
</p>
{{BoxBottom1
| പേര്= ദേവനന്ദ
| ക്ലാസ്സ്=4A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ .പി .ജി .എസ് .വെൺപകൽ
| സ്കൂൾ കോഡ്= 44219
| ഉപജില്ല=ബാലരാമപുരം
| ജില്ല=തിരുവനന്തപുരം 
| തരം=കഥ 
| color=3
}}
{{Verification4|name=sheelukumards|തരം=കഥ}}

22:56, 4 മേയ് 2020-നു നിലവിലുള്ള രൂപം

കിട്ടു പഠിച്ച പാഠം

ഒരിടത്ത് കിട്ടു എന്ന് പേരുള്ള ഒരു കൂട്ടിയുണ്ടായിരുന്നു. അവന് വൃത്തിയില്ലായിരുന്നു .വൃത്തിയുള്ള വസ്‌ത്രം ധരിക്കുകയില്ലായിരുന്നു .ഒരു ദിവസം അവനും അമ്മയുടെ കൂടെ കടയിൽ പോവുകയായിരുന്നു .പോകുന്ന വഴിക്ക്‌ അവൻ വഴിയിൽ കിടക്കുന്ന ഒരു ചോക്കലേറ്റ് കഷണം കണ്ടു .അവനത് പെട്ടെന്നെടുത്ത് വായിൽ വച്ചു .ഇതുകണ്ട് വന്ന അമ്മ അവനെ വഴക്കു പറഞ്ഞു .പക്ഷെ അവനത് ശ്രദ്ധിക്കാതെ ചോക്ലേറ്റ് തിന്നു.പിറ്റേ ദിവസം അവനു പനിയും ഛർദിയുമായി .അച്ഛനും അമ്മയും അവനു ആശുപത്രിയിലെത്തിച്ചു പരിശോധനയിൽ വൃത്തിയില്ലാത്ത ഭക്ഷണം കഴിച്ചതാണെന്നു മനസ്സിലായി .ഇനി വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കരുതെന്ന് ഡോക്ടർ പറഞ്ഞു .ആറു ദിവസത്തെ ആശുപത്രിവാസം വൃത്തിയില്ലാത്ത ആഹാരം കഴിക്കരുതെന്ന പാഠം അവനെ പഠിപ്പിച്ചു .

ദേവനന്ദ
4A എൽ .പി .ജി .എസ് .വെൺപകൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ