ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ  കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു .ഇതിൽ അംഗങ്ങളായ കുട്ടികൾ വിദ്യാരംഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നു. അധ്യാപകർ അവർക്ക് വേണ്ട പ്രോത്സാഹനം നൽകിവരുന്നു.  ഈ വർഷവും വിദ്യാരംഗം പരിപാടികളിൽ പങ്കെടുത്ത് സമ്മാനം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .സജീഷ് സാറിൻെറനേതൃത്വത്തിലാണ് ഇതിൻെറ പ്രവർത്തനങ്ങൾ ചെയ്യ‍ുന്നത്.