ഗവ.എൽ.പി.എസ് .പെരുമ്പളം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി വളരെ നല്ല രീതിയിൽ ചെയ്യുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു .കൂടാതെ  വഴുതന ,തക്കാളി ,പടവലം .കാബ്ബജ്

proud moment
begining

പയർ ,എന്നിവ പുതുതായി കൃഷി ചെയ്തു വരുന്നു .