ഗവ.എൽ.പി.എസ് .പെരുമ്പളം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
Remember

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ  പ്രശസ്ത കഥാകൃത്തായ ശ്രീ വൈക്കo  മുഹമ്മദ് ബഷീറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു  കുട്ടികൾക്ക്  പ്രവത്തങ്ങൾ നടത്തി .പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ ദൃശ്യവിഷ്ക്കരണം കുട്ടികളുമായി പങ്കുവച്ചു .സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  എല്ലാ ദിനാചരണങ്ങ്ലും   വളരെ ഭംഗി യായി സ്കൂളിൽ ആചരിച്ചു വരുന്നു .