ഗവ.എൽ.പി.എസ് .ഉളവയ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ ഉപജില്ലയിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ ഉളവയ്‌പ്‌ എന്ന കായലോരഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയുന്നതു

ചരിത്രം

1961 ഇൽ സ്ഥാപിതമായ ഈ വിദ്യാലയം, തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ കൈതപ്പുഴ കായിലിന്‌ സമീപം സ്ഥിതി ചെയ്യുന്നു. കായലിലെ ഓളം കൊണ്ടുവച്ച സ്ഥലം എന്ന അർത്ഥത്തിൽ ഓളവയ്പ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. അത് പിന്നീട് ഉളവയ്‌പ്‌ ആയി പരിണമിച്ചു. ആദ്യകാലത്തു ഈ വിദ്യാലയം ഓലയും പനമ്പും ഉപയോഗിച്ച് പണിത കെട്ടിടം ആയിരുന്നു. വർഷങ്ങൾക്കു ശേഷം നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ ഇന്ന് കാണുന്ന രൂപത്തിൽ പണിതുയർത്തി.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്മുറികള് 5എണ്ണം ഉണ്ട്.ഹെഡ്മാസ്റ്റ൪ക്ക് പ്രത്യക മുറിയുംഉണ്ട്.ഒരുപാചകപുരയുണ്ട്.ടോയ്ലറ്റ്2എണ്ണം.എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതി ലഭ്യമായിട്ടുണ്ട്.

നിലവിലെ അധ്യാപകർ

മുൻ സാരഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

അക്കാദമിക പ്രവർത്തങ്ങൾ

മറ്റ് പ്രവർത്തങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പൂച്ചാക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു 3 കിലോമീറ്റർ അകലെ.
  • ഉളവയ്‌പ്‌ മഹാദേവ ക്ഷേത്രത്തിൽ നിന്നും 300 മീറ്റർ അകലെ.

| {{#multimaps:9.79657,76.33448|zoom=20}}

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.ഉളവയ്പ്&oldid=1622974" എന്ന താളിൽനിന്ന് ശേഖരിച്ചത്