"ഗവ.എൽ.പി.എസ്.പുത്തൻപുരയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
| സ്കൂൾ ചിത്രം= 38226_1.jpg
| സ്കൂൾ ചിത്രം= 38226_1.jpg
}}
}}
== ചരിത്രം ==
== ചരിത്രം ==ഏകദേശം ൭൫ വര്ഷം പഴക്കമുള്ള ഈ  വിദ്യാലയം  നല്ലവരായ  നാട്ടുകാരുടെ  സഹായത്താൽ  തുടങ്ങിയതാണ് .ചെറിയ  ഒരു  ഓലക്കെട്ടിടത്തിൽ  ആയിരുന്നു ആദ്യകാല  പ്രവർത്തനം .പിന്നീട് സർക്കാർ  സഹായത്താൽ ഇന്നത്തെ  അവസ്ഥയിൽ  എത്തി .ആദ്യകാലത്തു ഈ പ്രദേശത്തെ  എല്ലാവർക്കും  വിദ്യാഭ്യാസത്തിന്  പ്രയോജനപ്പെട്ട  ഈ  സരസ്വതിക്ഷേത്രം  ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.സമൂഹത്തിലെ  പ്രസിദ്ധരായ ഒട്ടേറെപ്പേർ  പ്രാഥമികവിദ്യാഭാസം  നേടിയ  ഈ  വിദ്യാലയം ആധുനിക കാലത്തും നാട്ടുകാരുടെ ആശാകേന്ദ്രമായി  നിലനിൽക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ.എൽ.പി.എസ്.പുത്തൻപുരയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്