ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42356 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്ക്കൂളിൽ വളരെ കാര്യക്ഷമമായി നടക്കുന്ന ഒരു ക്ലബാണ് പരിസ്ഥിതി ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു. ലഭിക്കുന്ന അജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേനയെ ഏൽപ്പിക്കുന്നു. വളരെ മികച്ച ഒരു ജൈവവൈവിധ്യഉദ്യാനവും ഔഷധത്തോട്ടവും ഒരുക്കിയിട്ടുണ്ട്.