ഗവ.എച്ച്. എസ്. പള്ളിമൺ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പള്ളിമൺ  

കേരളത്തിലെ കൊല്ലം ജില്ലയിൽ കുണ്ടറ ഉപജില്ലയുടെ പരിധിയിൽ വരുന്ന ഒരുഗ്രാമപ്രദേശമാണ് പള്ളിമൺ

ഭൂമിശാസ്ത്രം

ഇന്ത്യയിലെ  കേരളത്തിലെ കൊല്ലംജില്ലയിലെ ഇത്തിക്കര ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് പള്ളിമൺ .പള്ളിമൺ പഞ്ചായത്തിന്റെ കീഴിലാണ് ഇ സ്‌ഥലം ഉൾപ്പെടുന്നത് .കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ടു പതിനേഴു കിലോമീറ്റെർ അകലെയാണ് ഈ  സ്‌ഥലം സ്‌ഥിതി ചെയ്യുന്നത് .

പ്രധാന പൊതുസ്‌ഥാപനങ്ങൾ

പള്ളിമൺ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ,എൽ പി സ്കൂൾ ,വില്ലജ് ഓഫീസ് ,ഹോമിയോ ഹോസ്പിറ്റൽ ,മൃഗാശുപത്രി ,കൃഷി ഓഫീസ് എന്നിവ സ്‌ഥിതി ചെയ്യുന്നു.

ശ്രദ്ധേയരായ വ്യക്തികൾ

* പദ്മനാഭപിള്ള വേലുപ്പിള്ള (1899 -1962 )പള്ളിമൺ ഗ്രാമത്തിന്റെ സാംസ്‌കാരിക മുഖം .പള്ളിമൺ  സ്കൂൾ സ്‌ഥാപകനായ വ്യക്തിയാണ് ഇദ്ദേഹം

*എം സുകുമാരൻ ഉണ്ണിത്താൻ -സാംസ്‌കാരിക പ്രവർത്തകൻ ,കൊല്ലം കഥകളി ക്ലബ് സ്‌ഥാപകൻ

*എൻ . പ്രഭാകരൻ ഉണ്ണിത്താൻ -പള്ളിമൺ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്

*പി എൻ കുഞ്ഞുകൃഷ്ണൻ -പള്ളിമണ്ണിലെ ആദ്യകാല സാമൂഹ്യ പ്രവർത്തകൻ

ആരാധനാലയങ്ങൾ

പുലിയില തെറ്റിക്കുന്നിൽ ഭഗവതി ക്ഷേത്രം പള്ളിമൺ

പള്ളിമൺ ശ്രീ മഹാവിഷ്ണു ക്ഷേത്രം

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ