ഗവ.എച്ച്.എസ്. എസ്.മാരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 13 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpraveenpta (സംവാദം | സംഭാവനകൾ)

ഗവ.എച്ച്.എസ്. എസ്.മാരൂർ
വിലാസം
പത്തന൦തിട്ട
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തന൦തിട്ട
വിദ്യാഭ്യാസ ജില്ല പത്തന൦തി‌ട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-12-2016Cpraveenpta



പത്തനാപുരം നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ' മാരൂർ .ഏനാദിമംഗലം പ‌‌ഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനമാണിത്.

ചരിത്രം

1903 ജൂലൈ മാസം‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 20-ാം നൂററാണ്ടിന്െ തുടക്കത്തില്‍ കേവലം കുടിപ്പളളികുടമായി തുടങ്ങിയ മാരൂര്‍ ഹൈസ്കൂശ്‍ പല ഘട്ടങ്ങളിലായി എല്‍പി, യുപി തലങ്ങളിലൂടെ 1980 -ല്‍ ഹൈസ്കൂള്‍ ആയി മാറി.ഇന്ന് എല്ലാവിധ സൗകര്യങ്ങലുമുല്ല സ്കുല്‍ ആന്ന്.

ഭൗതികസൗകര്യങ്ങള്‍

മുന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും എല്ലാവിധ സജ്ജീകരണങ്ങളുമുള്ള കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ടി പി ദേവകി 'അമ്മ
ജി ഗോപിനാഥൻ നായർ
നാരായണൻ പോറ്റി
ജി സദാനന്ദൻ
സിദ്ധാദേവൻ
, പി ടി മാത്യു
, ഫിലിപ്പോസ് പൗലോസ്
ആനിക്കുട്ടി
ശാന്തമ്മ ജോണ്‍
രാജമ്മ വി . ആര്‍
ഇന്ദിര .എന്‍
പി എ ഗീത
വിജയലക്ഷ്‌മി പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. ചെല്ലപ്പന്‍
  • എന്‍.ഭാസ്ക്കരാനന്ദന്‍
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._എസ്.മാരൂർ&oldid=157837" എന്ന താളിൽനിന്ന് ശേഖരിച്ചത്