ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ കുഞ്ഞികുസൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
02:07, 9 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./അക്ഷരവൃക്ഷം/ കുഞ്ഞികുസൃതികൾ എന്ന താൾ [[ഗവ.എച്ച്.എസ്. എസ്.അഞ്ചാല...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞി കുസൃതികൾ



 അമ്മതൻ കുഞ്ഞിന്റെ കുണ്ടല-
 നാദത്തിൽ ശലഭമുണർന്നു .
 പൂന്തേൻ നുകർന്നു.
 കുഞ്ഞിക്കാൽ തന്നിലെ പാദസ്വര ത്തിന്റെ-
 നാദത്താൽ വീടിൻ തുയിലുണർന്നു. വൃക്ഷലതാദികളാടിക്കളിച്ചു.
 പൂക്കൾ ചിരിച്ചു... പൂങ്കാറ്റടിച്ചു..
 കുഞ്ഞിന്റെ പുഞ്ചിരിപ്പാൽക്കുടം
 ധാരയായി സൂര്യനെ നോക്കിയോ
 പുഞ്ചിരിച്ചു?
 കുഞ്ഞിക്കൈവളയോ പുഞ്ചിരിച്ചു.
 കുഞ്ഞിന്നരയിലെ പൊന്നരഞ്ഞാണം താളത്തിലാടിക്കളിക്കുകയല്ലോ..
 അമ്മതൻ വാത്സല്യ പുത്രി തന്നിൽ
 പുഞ്ചിരി തഞ്ചുന്ന കൊഞ്ചലോടെ
 അമ്മയോ വാരിപ്പുണർന്ന് വളെ
 സ്നേഹത്തിൻ വാത്സല്യപാത്രമാക്കി.
 


Anjali J
7D ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കവിത