ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33048 (സംവാദം | സംഭാവനകൾ) (സ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പത്രം

സ്കൂളിലെ എല്ലാ ക്ലാസ്സും ചൊവ്വാഴ്‌ച്ച ദിവസങ്ങളിൽ അവരുടെ പത്രങ്ങൾ പുറത്തിറക്കുന്നു. ആഴ്‌ച്ചയിൽ ഒന്നുവീതമാണ് പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഇതൊരു മൽസരമായാണ് കുട്ടികൾ കാണുന്നത്. അതുകൊണ്ട് അവർ അവരുടെ പത്രങ്ങൾ വളരെ മനോഹരമാക്കുന്നു. ഓരോ ക്ലാസ്സിന്റെയും പത്രത്തിന് ഓരോപേരുകൾ നൽകിയിരിക്കുന്നു.

5-ാം ക്ലാസ്സ് --- അക്ഷരം

6-ാം ക്ലാസ്സ് --- അറിവ്

7-ാം ക്ലാസ്സ് --- ധ്വനി

8-ാം ക്ലാസ്സ് --- ദീപ്‌തി

9-ാം ക്ലാസ്സ് --- പുലരി

10-ാം ക്ലാസ്സ് --- കുടമാളൂർ റ്റു ഡെ